ശ്രീകാളി ചാത്തൻ മലങ്കുറത്തി പുളിയം പുള്ളി നമ്പൂതിരി മഠം
ഉപാസനാകാലം മുതൽ കാലം ചെയ്ത നാൾ വരെ ശ്രീഭദ്രകാളിയെ നേരിൽ കണ്ടുകൊണ്ടിരുന്ന തപത്ചര്യവര്യനായ ശ്രീ പുളിയംപുള്ളി നമ്പൂതിരി കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ വന്ന സമയത്ത് വലപ്പാട് കാളി ചാത്തൻ മഠത്തിൽ കുഞ്ചുമുത്തപ്പന്റെ സേവാശക്തികളെപ്പറ്റി കേട്ടറിയുകയും ഉടനെതന്നെ വലപ്പാട് കാളി ചാത്തൻ മഠത്തിൽ കുഞ്ചുമുത്തപ്പന്റെ അടുത്ത് എത്തുകയും വന്ന സമയം രാത്രി 12 മണിക്ക് കുഞ്ചുമുത്തപ്പൻ ക്ഷേത്രക്കുളത്തിൽ അമാവാസി ദിവസം മുത്തപ്പന്റെ വലം വശം ശ്രീഭദ്രകാളി ദേവിയേയും ഇടം വശത്ത് ശ്രീവിഷ്ണുമായ ചാത്തൻ സ്വാമിയെയും കണ്ട് ശ്രീ പുളിയംപുള്ളി നമ്പൂതിരി ക്ഷേത്രക്കുളത്തിലേ ദിവ്യചൈതന്യം കണ്ട് ശ്രീ കുഞ്ഞുമുത്തപ്പനിൽ ആകൃഷ്ടനാവുകയും പരിവാരങ്ങളും ശിഷ്യഗണങ്ങളിൽ പ്രധാനികളും കുഞ്ചുമുത്തപ്പന്റെ കൂടെ വലപ്പാട് കാളി ചാത്തൻ മഠത്തിൽ കഴിയുകയും ദേശത്തിന്റെ ദുഃഖത്തിലും ദുരിതത്തിലും ശ്രീ കാളി വിഷ്ണുമായാ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് സർവ്വദുരിതനിവാരണങ്ങളും നൽകി കാത്ത് രക്ഷിക്കാൻ പുളിയം പുള്ളി നമ്പൂതിരി കനിഞ്ഞനുഗ്രഹിച്ച കേരളത്തിലെ ഭക്തജനങ്ങളുടെ അഭയ ക്ഷേത്രമാണിത്.
ചരിത്ര പ്രസിദ്ധമായ പുളിയംപുള്ളി നമ്പൂതിരി മഠം സ്ഥിതി ചെയ്യുന്നത് തൃശൂര്‍ ജില്ലയില്‍ തൃപ്രയാര്‍ ക്ഷേത്രത്തിന് 4 കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗം വലപ്പാട് ഗ്രാമത്തിലാണ്. കാളിദേവിയും വിഷ്ണുമായയും ചാത്തന്‍ സ്വാമിയും തുല്യ പ്രാധാന്യമായി ആരാധിച്ചു പോരുന്നു . പൂര്‍വ്വികമായി മൂത്തശ്ശന്‍മാരാല്‍ സേവിച്ച് വന്ന ക്ഷേത്രമാണിത്.
ഒരു പരീക്ഷണവേളയില്‍ രാജാവിന് കര്‍ക്കിടക അമാവാസി നാളില്‍ രാത്രി 12 മണിക്ക് നീലാകാശത്ത് നിലാവ് ഒഴുകി നില്‍ക്കുന്ന രണ്ട് പൂര്‍ണ്ണ ചന്ദ്രന്മാരെ കാണിച്ച് ദൈവ വിശ്വാസികളെ മുഴുവന്‍ ആദ്ധ്യാത്മിക സത്തയില്‍ പുളകചാര്‍ത്തണിയിച്ച പുളിയംപുള്ളി നമ്പൂതിരി ഭക്തഹര്‍ഷ സാന്ദ്രമായി ഇവിടെ പരിലസിക്കുന്നു .
ജാതിമതഭേദമന്യേ സര്‍വ്വര്‍ക്കും അനുഗ്രഹം നല്‍കുന്ന ക്ഷേത്രമാണിത്. വിഷ്ണു മായസേവ സ്വീകരിക്കുമ്പോഴും , ബാധ ഒഴിയുമ്പോഴും അടയാളം കാട്ടുന്നു. ചെങ്കുരുതി, കരിങ്കുരുതി, ഉരുളി കമഴ്ത്തല്‍, ഗുരുതിയടി പൂജ എന്നീ വിശേഷകര്‍മ്മങ്ങള്‍ അത്ഭുതഫലം ഉളവാക്കികൊണ്ടും നടത്തപ്പെടുന്നു. തലമുറകളായി ആര്‍ജ്ജിച്ച കര്‍മ്മസിദ്ധി സന്തോഷകരമായ അനുഭവം പ്രധാനം ചെയ്യുന്ന പുണ്യക്ഷേത്രമാണ് ശ്രീകാളി ചാത്തന്‍ മലങ്കുറത്തി പുളിയം പുള്ളി നമ്പൂതിരി മഠം.
നിര്‍ദ്ദേശങ്ങള്‍ക്ക് ഫോണ്‍ മുഖേന ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ : 0487 2392111 , 0487 2397021 കെ സി സുനില്‍ മഠാധിപതി ശ്രീകാളി ചാത്തന്‍ മലങ്കുറത്തി പുളിയം പുള്ളി നമ്പൂതിരി മഠം പി .ഒ. വലപ്പാട് ബീച്ച് - 680567, തൃശൂര്‍ ജില്ല, കേരള
ഉദ്ദേശകാര്യം, ശത്രൂദോഷം, ശത്രൂ ആര് ?, എന്തിന്?, ഭൂതം, ഭാവി എന്നീ കാര്യങ്ങള്‍ വ്യക്തമാക്കുന്നു. വ്യാപാരം, തൊഴില്‍, വ്യവസായിക അഭിവൃദ്ധി, വിരഹയോജിപ്പ,് വിവാഹം, വശ്യം, ആകര്‍ഷണം, സന്താനഭാഗ്യം, ശത്രുവില്‍ വിജയം, വഞ്ചന, ഗൃഹദോഷം, വ്യവഹാരം എന്നുമുതല്‍ അഭീഷ്ട കാര്യങ്ങള്‍ക്ക് ദൈവവിശ്വാസികള്‍ക്ക് സമീപിക്കാം. ചാത്തന്‍ സേവാ സ്വീകരിക്കുമ്പോഴും ബാധ ഒഴിയുമ്പോഴും അടയാളം കാട്ടുന്നു. ജാതിമതഭേദമന്യേ സര്‍വ്വര്‍ക്കും അനുഗ്രഹം പകരുന്ന കരുണാമയമായ അനുഗ്രഹ ചൈതന്യം ചെംഗുരുതി കരിംഗുരുതി ഉരുളി കമഴ്ത്തല്‍, പൂജ, ശക്തിപൂജ, അടിപൂജ എന്നീ വിശേഷാല്‍ കര്‍മ്മങ്ങള്‍ അത്ഭുത ഫലം ഉളവാക്കി കൊണ്ടും നടത്തപ്പെടുന്നു. അനേകം തലമുറകളാല്‍ ആവര്‍ത്തിച്ച കര്‍മ്മസിദ്ധി. സന്തോഷകരമായ അനുഭവം. നിര്‍ദ്ദേശങ്ങള്‍ക്ക് കത്ത് / ഫോണ്‍ മുഖേന ബന്ധപ്പെടുക .
നേരിൽ വരുന്നവർ തൃശൂർ തൃപ്രയാർ ബസ്സിൽ കയറി 18 രൂപ ടിക്കറ്റെടുത്ത് തൃപ്രയാർ ജംഗ്ഷനിൽ ഇറങ്ങി അല്പം തെക്കോട്ട് നടന്നാൽ വലപ്പാട് ബീച്ച് റോഡ് വഴി 1 കീ മീ പോന്നാൽ അത്താണിയിൽ ബോർഡുണ്ട് അതുവഴി അല്പം നടന്നാൽ G D M സ്ക്കൂ ളിനു സമീപം മഠത്തിൽ എത്താം കോഴിക്കോട് വഴി വരുന്നവർ ഗുരുവായൂർ അമ്പല നടയിൽ അമ്പല വന്ന് ഗുരുവായൂർ ചേറ്റുവ കൊടുങ്ങല്ലൂർ ബസ്സിൽ കയറി 16 രൂപ ടിക്കറ്റെടുത്ത് വലപ്പാട് ചന്തപടിയിൽ ഇറങ്ങുക. എറണാകുളം വഴി വരുന്നവർ കൊടുങ്ങല്ലൂർ അമ്പലനടയിൽ വന്ന് ഗുരുവായൂർ ബസ്സിൽ കയറി വലപ്പാട് ചന്തപ്പടിയിൽ ഇറങ്ങുക..
പി .ഒ. വലപ്പാട് ബീച്ച് - 680567, തൃശൂര്‍ ജില്ല , ഫോണ്‍ : 0487-2392111,2397021
ഫാക്‌സ് : 914872392111. www.puliyampulli.com. Email:
mail@vishnumayapuliyampulli.com
Copyright@ 2017 | Designed by Comcube International